പിജി, യുജി സ്വാശ്രയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) പുതുതായി ആരംഭിക്കുന്ന എംഎസ്സി ഫിസിക്സ്, എംഎസ്സി കെമിസ്ട്രി, എംഎസ്സി ഹെല്‍ത്ത് ആന്‍ഡ് യോഗാ തെറാപ്പി എന്നീ പിജി സ്വാശ്രയ കോഴ്സുകളിലേക്കും ബിഎ ഇക്കോണമിക്സ്, ബികോം ടാക്സേഷന്‍ എന്നീ യുജി സ്വാശ്രയ കോഴ്സുകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. പ്രസ്തുത കോഴ്സുകളിലേക്കു അപേക്ഷിക്കുവാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 23 നു വൈകീട്ടു അഞ്ചിനു മുമ്പായി www.christcollegeijk.edu.in എന്ന കോളജ് വെബ്സൈറ്റ് മുഖാന്തിരം അപേക്ഷിക്കേണ്ടതാണെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04802825258, 2820005.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി