എലമ്പലക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ താഴികക്കുടം സമര്‍പ്പണം നടത്തി
എലമ്പലക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീകോവില്‍ നവീകരിച്ച് താഴികക്കുടം സമര്‍പ്പണം നടത്തുന്നു
എടക്കുളം: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എലമ്പലക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീകോവില്‍ നവീകരിച്ച് താഴികക്കുടം സമര്‍പ്പണം നടത്തി. കൂടാതെ ചുറ്റ് മതില്, ക്ഷേത്രശ്രീകോവില്‍ പ്രദീക്ഷണ വഴി മുഴുവന്‍ കരിങ്കല്‍ പാളി വിരിച്ച് നവീകരക്കുകയും ചെയ്തു. ക്ഷേത്രത്തിലെ വിവിധ കലശങ്ങള്‍ക്ക് എടത്തിരിഞ്ഞി മന കൃഷ്ണന് നമ്പൂതിരി, അഖില്‍ മണക്കാട് മന, കൊടകര ദിനേശന് സ്വാമികള്‍ എന്നിവര്‍ നേതൃത്വം നല്കി. ക്ഷേത്രത്തില്‍ വിവിധ പൂജകള്‍, അന്നദാനം നിറമാല ചുറ്റ് വിളക്ക് എന്നിവയും ഉണ്ടായിരുന്നു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍