സിദ്ധാര്‍ഥിന്റെ നികൃഷ്ടമായ കൊലപാതകത്തിനെതിരെ കോണ്‍ഗ്രസ് പ്രതിക്ഷേധ പ്രകടനം നടത്തി
സിദ്ധാര്‍ഥിന്റെ നികൃഷ്ടമായ കൊലപാതകത്തിനെതിരെ, എസ്എഫ്ഐ കൊലയാളി ഭീകര കൂട്ടത്തിനെതിരെ പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി തേലപ്പിള്ളി സെന്ററില്‍ നിന്ന് മാപ്രാണം സെന്ററിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം.
ഇരിങ്ങാലക്കുട: സിദ്ധാര്‍ഥിന്റെ നികൃഷ്ടമായ കൊലപാതകത്തിനെതിരെ, എസ്എഫ്ഐ കൊലയാളി ഭീകര കൂട്ടത്തിനെതിരെ പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി തേലപ്പിള്ളി സെന്ററില്‍ നിന്ന് മാപ്രാണം സെന്ററിലേക്ക് പ്രതിഷേധപ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിക്ഷേധ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് വിമലന് മുഖ്യാഥിതിയായിരുന്നു ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ എം.ആര്. ഷാജു, കെ.സി. ജെയിംസ് എ.കെ. മോഹന്‍ ദാസ് പി.എന്‍. സുരേഷ് ബൈജു കുറ്റിക്കാടന്‍ സന്തോഷ് വില്ലടം കെ. രഘുനാഥ് സിന്ധു അജയന് സന്തോഷ് മുതുപറമ്പില്‍ പി.കെ. അബ്ദുള്‍ ബഷീര്‍ നിഷ ഹരിദാസ് ശ്രീലത വല്സന് എന്നിവര്‍ നേതൃത്വം നല്കി

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി