പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി സ്ഥിരാംഗം എന്‍.പി.പി. നമ്പൂതിരിപ്പാടിനെ അഭിനന്ദിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി സ്ഥിരാംഗമായി തെരഞ്ഞെടുക്കപ്പെട്ട തന്ത്രി എന്‍.പി.പി. നമ്പൂതിരിപ്പാടിനെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ അഭിനന്ദിച്ചു. സാഹിത്യകാരന് ഉണ്ണികൃഷ്ണന് കിഴുത്താണി അധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശേരി, ഹരി കെ. കാറളം, കാറളം രാമചന്ദ്രന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. കിഴുത്താണി സ്വദേശിയായ എന്‍.പി.പി. നമ്പൂതിരിപ്പാട് നിലവില്‍ കൂടല്‍മണിക്യം ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധിയാണ്.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു