അന്നം (91) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: കോമ്പാറ കരപറമ്പിൽ പരേതനായ പൊറിഞ്ചു ഭാര്യ അന്നം (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബേബി, ഓമന, പരേതയായ ശാന്ത, ലീലാമ്മ, പൗലോസ്, തോമസ്, ലീന, സീന, മീന, പ്രിയ. മരുമക്കൾ: പോൾ ചിന്നൻ, തോമസ് ചെതലൻ, ജയമോൾ കല്ലേലി, ജോളി ആലപ്പാടൻ, ജോസ് പാറേക്കാടൻ, വിൽസൻ കണ്ണാത്ത്, ബെന്നി അരിമ്പൂർ, പരേതരായ തോമസ് ചെതലൻ, മോഹനൻ കണ്ണങ്കര, പോൾ തെക്കേത്തല.

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു