പ്രതിസന്ധികളില്‍ ക്രിസ്തുവിന്റെ കൂടെ നടക്കാനുള്ള ആഹ്വാനമാണ് വിശ്വാസ പരിശീലനത്തിന്റേത്- മാര്‍ പോളി കണ്ണൂകാടന്
വിശ്വാസ പരിശീലന വര്‍ഷത്തിലെ അവാര്‍ഡുകള്‍ രൂപതയിലെ വിശ്വാസ പരിശീലനകേന്ദ്രമായ വിദ്യാജ്യോതിയില്‍ വച്ച് നല്കുന്ന ചടങ്ങ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രതിസന്ധികളില്‍ ക്രിസ്തുവിന്റെ കൂടെ നടക്കാനുള്ള ആഹ്വാനമാണ് വിശ്വാസ പരിശീലനത്തിന്റേതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. വിശ്വാസ പരിശീലന വര്‍ഷത്തിലെ അവാര്‍ഡുകള്‍ രൂപതയിലെ വിശ്വാസ പരിശീലനകേന്ദ്രമായ വിദ്യാജ്യോതിയില്‍ വച്ച് നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. രൂപത വികാരി ജനറാല്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. രൂപത മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍, മതബോധന സെക്രട്ടറി സിസ്റ്റര്‍ മരിയെറ്റ്, രൂപത ആനിമേറ്റര്‍ ജോസ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി