എസ്എന്‍ പബ്ലിക് ലൈബ്രറിയും എസ്എന്‍ സ്കൂളും സംയുക്തമായി ഇടപ്പള്ളി രാഘവന്‍പിള്ള അനുസ്മരണം സംഘടിപ്പിച്ചു
എസ്എന്‍ പബ്ലിക് ലൈബ്രറിയും എസ്എന്‍ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച രാഘവന്‍പിള്ള അനുസ്മരണം സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.സി. അജിത ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എസ്എന്‍ പബ്ലിക് ലൈബ്രറിയും എസ്എന്‍ സ്കൂളും സംയുക്തമായി ഇടപ്പള്ളി രാഘവന്‍പിള്ള അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ജോയിന്റ് സെക്രട്ടറി പി. അജയ്ഘോഷ് അധ്യക്ഷത വഹിച്ചു. എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.സി. അജിത അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി അധ്യാപിക ടി.ഒ. ബീന അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ഡോ. എസ്.ആര്. രാഗേഷ്, കെ.കെ. മഞ്ജുള, വിഭ സുനില്‍, അന്വേത്കൃഷ്ണ, ദേവനന്ദ, അഭിറാം, നിഹാലനസറിന്, നാസിയ ഷെറിന് എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍