ജെസിഐ ഇരിങ്ങാലക്കുടയുടെ ജന്മദിനം ജെസിഐ മുന്‍ വേള്‍ഡ് പ്രസിഡന്റ് ഷൈന്‍ ടി. ഭാസ്കര്‍ ഉദ്ഘാടനം ചെയ്തു
ജെസിഐ ഇരിങ്ങാലക്കുടയുടെ ജന്മദിനത്തില് ജെസിഐ മുന്‍ വേള്‍ഡ് പ്രസിഡന്റ് ഷൈന്‍ ടി. ഭാസ്കര്‍ കേക്ക് മുറിച്ച് അഹ്ലാദംപങ്കിടുന്നു.
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ ജന്മദിനം ജെസിഐ മുന്‍ വേള്‍ഡ് പ്രസിഡന്റ് ഷൈന്‍ ടി. ഭാസ്കര്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ ചാപ്റ്റര്‍ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറര്‍ കെ.കെ. ഷിജു, മുന്‍ പ്രസിഡന്റുമാരായ മെജോ ജോണ്സണ്, ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ജോര്‍ജ് പുന്നേലി പറമ്പില്‍, ജെയിംസ് അക്കരക്കാരന്‍, കണ്‍വീനര്‍ ഡിബിന്‍ അമ്പൂക്കന് എന്നിവര്‍ പ്രസംഗിച്ചു. ഇരുപതാം ജന്മദിനത്തിന്റെ ഓര്‍മ്മക്കായി നിര്‍ധന കുടുംബത്തിന് ഭവനം നിര്‍മ്മിച്ച് നല്‍കാനും നിരവധി വിദ്യാഭ്യാസ, ചികിത്സ, വിവാഹ ധനസഹായങ്ങളും, സ്കൂള്‍ കോളേജ് തലങ്ങളില്‍ ട്രെയിനിംഗ് പ്രോഗ്രാമുകളുമുള്ള ഇരുപതിനപരിപാടികള്ക്ക് രൂപം കൊടുത്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍