മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്റി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്റി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ മനേജര്‍ ഫാ. പോളി പുതുശ്ശേരി വിദ്യാര്‍ത്ഥി പ്രതിനിധി പി ജി ഗോപിക ക്ക് ദീപിക പത്രത്തിന്റെ കോപ്പി നല്കി കൊണ്ട് നിര്‍വഹിക്കുന്നു. പ്രിന്‍സിപ്പാള്‍ കെ.എ വര്‍ഗ്ഗീസ് , മുഖ്യാതിഥി ജോണ്‍സി ജോണ്‍ പാറയ്ക്ക, ജോയിന്റ് സ്റ്റാഫ് സെക്രട്ടറി ജെയിംസ് ജോണ്‍, അധ്യാപകരായ സിബിന് ലാസര്‍, രമദേവി, ജിജി എന്നിവര്‍ സമീപം. സ്കൂളിലെ പ്രഥമ പ്രിസിപ്പലായിരുന്ന ജോണ്‍സി ജോണ്‍ പാറയ്ക്കയാണ് പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി