ആഗോളതാപനത്തിന് വിത്ത് ബോളുകള്‍ പോസ്റ്റര്‍ പ്രകാശനം
ആഗോളതാപനത്തിന് വിത്ത് ബോളുകള്‍ ഹരിത സമേതം പോസ്റ്റര്‍ പ്രകാശനം പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് നിര്‍വഹിക്കുന്നു.
മുരിയാട്: ആഗോളതാപനത്തിന് വിത്ത് ബോളുകള്‍ ഗ്രാമപ്പഞ്ചായത്തിലെ 94, 95 അങ്കണവാടികളില്‍ പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് ഹരിതസമേതം പോസ്റ്റര്‍ പ്രകാശനം ചെയ്തു. വരും ദിവസങ്ങളില്‍ വിത്തു ബോള്‍ നിര്‍മ്മാണവും സംഘടിപ്പിക്കും അങ്കണവാടി ടീച്ചര്‍മാരായ ബീന ജേക്കബ്, ബിന്ദു അനില്‍കുമാര്‍, എഡിഎസ് അംഗങ്ങള്‍, അമ്മമാര്‍ എന്നിവര്‍ പങ്കെടുത്തു.

കാറളം പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി
കാറളം പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
വിയര്‍പ്പുതുള്ളികളാല്‍ നാടിന്റെ സമൃദ്ധി തീര്‍ക്കുന്നവരാണ് കര്‍ഷകര്‍: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
ക്ലീന്‍ പടിയൂര്‍ പദ്ധതി; ഫെഡറല്‍ ബാങ്ക് വാഹനം കൈമാറി