പോലീസ് അസോസിയേഷന് ജില്ലാ സമ്മേളനം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കേരള പോലീസ് അസോസിയേഷന് 38-ാം തൃശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള പോലീസ്അസോസിയേഷന്‍ 38-ാം തൃശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് ശബരി കൃഷ്ണന് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി. ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, കേരള പോലീസ് അസോസിയേഷന് സംസ്ഥാന ജോയിന്‍ സെക്രട്ടറി എം.എം. അജിത് കുമാര്‍, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ എം.ആര്. ഷാജു, കെപിഓഎ തൃശൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പി. രാജു, കേരള പോലീസ് അസോസിയേഷന് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ.സി. സുനില്‍, സി.എസ്. ഷെല്ലി മോന് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍