യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ഗാന്ധിജയന്തി ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട്, ടൗണ്‍ മണ്ഡലം പ്രസിഡന്റ് ശ്രീരാം ജയബാലന്‍, അജയ് മേനോന്, ശരത് ദാസ്, സനല്‍ കല്ലൂക്കാരന്, സുധീഷ്, സന്തോഷ് ആലുക്ക, വില്യംസ്, ഗിഫ്സണ്‍ ബിജു, ജിയോ ജസ്റ്റിന്, റിനാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം