ഇരിങ്ങാലക്കുട സബ്ജില്ല ഫുട്ബോള്‍ മത്സരത്തില്‍ അണ്ടര്‍ 14 ഗേള്‍സ് വിജയികളായി അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

ഇരിങ്ങാലക്കുട സബ്ജില്ല ഫുട്ബോള്‍ മത്സരത്തില്‍ അണ്ടര്‍ 14 ഗേള്‍സ് വിഭാഗങ്ങളില്‍ വിജയികളായ അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം.