തെരുവുനായയുടെ കടിയേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു
വെള്ളാങ്കല്ലൂര്‍: കോണത്തുകുന്ന് സെന്ററില്‍ തെരുവുനായയുടെ കടിയേറ്റ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ സജീവന്, വഴിയോരക്കച്ചവടം നടത്തുന്ന വൈപ്പിന്‍കാട്ടില്‍ സിദ്ദിഖ് എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കൂട്ടംകൂടുന്ന തെരുവുനായ്ക്കള്‍ കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഇരുചക്രവാഹനങ്ങളില്‍ പോകുന്നവര്‍ക്കും ഭീഷണിയാവുന്നുണ്ട്. എന്നാല്‍ പഞ്ചായത്ത് അധികൃതരോടു പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി