ക്രൈസ്റ്റ് കോളജില്‍ ബിപിഇ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ദേശീയ കായിക ഉത്സവം ആചരിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ദേശീയ കായിക ഉത്സവം ആചരിച്ചു. കോളജിലെ ബിപിഇ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി കോളജ് ക്യാമ്പസില്‍ സ്പോര്‍ട്സ് ഫെസ്റ്റും സ്പോര്‍ട്സ് എക്സ്പോയും നടത്തി.
സ്പോര്‍ട്സ് ഫെസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, സ്പോര്‍ട്സ് എക്സ്പോ കോളജ് സ്വാശ്രയ വിഭാഗം കോര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദനും ഉദ്ഘാടനം ചെയ്തു. കോളജ് ഡീനായ ഡോ.എന്‍. അനില്‍കുമാര്‍, ഡിപ്പാര്‍ട്ട്മെന്റ് അധ്യാപകരായ അഖില്‍ തോമസ്, സോളമന് ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി