ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ടെക്നിക്കല്‍ ഫെസ്റ്റ് ഇവന്റ് ലോഞ്ചിംഗ് നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ടെക്നിക്കല്‍ ഫെസ്റ്റ് ഇവന്റ് ലോഞ്ചിംഗ് നടത്തി. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം പൂര്‍വ്വവിദ്യാര്‍ഥി എം.ജെ. വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളജ് സ്വാശ്രയ വിഭാഗം ഡയറക്ടര്‍ റവ.ഡോ. വില്‍സണ്‍ തറയില്‍ അധ്യക്ഷത വഹിച്ചു. സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന് ലോഗോ ലോഞ്ചിംഗ് നടത്തി. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി കെ.കെ. പ്രിയങ്കാ, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ ആയിഷ ഫിദ, അഖില മുരളി എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍