പുല്ലൂര്‍ കുഞ്ഞുമാണിക്യന്‍മൂല സ്നേഹനഗര്‍ കുടിവെള്ളപദ്ധതി ഉദ്ഘാടനം
പുല്ലൂര്‍: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മുരിയാട് ഗ്രാമപ്പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പുല്ലൂര്‍ കുഞ്ഞുമാണിക്യന്‍മൂല സ്നേഹനഗര്‍ കുടിവെള്ളപദ്ധതി യാഥാര്‍ഥ്യമായി. പ്രദേശത്തെ 32 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മണി സജയന്, ഷൈജാ രാമചന്ദ്രന്, കുടിവെള്ളപദ്ധതി കണ്‍വീനര്‍ സി.ടി. ശശി, ചെയര്മാന് സുനിതാ സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു.

വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു