സെന്റ് ജോസഫ്സ് കോളജ് യൂണിയന് ഉദ്ഘാടനം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ യൂണിയന് ധ്രുവയുടെ ഉദ്ഘാടനം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജോര്‍ജ് പുളിക്കന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ യൂണിയന് ധ്രുവയുടെ ഉദ്ഘാടനം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജോര്‍ജ് പുളിക്കന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. കോളജ് ചെയര്‍പെഴ്സണ്‍ ഗായത്രി മനോജ്, കോളജിലെ ഇലക്ഷന് കോ ഓര്‍ഡിനേറ്റര്‍ ഡോ. വിജി മേരി, ജനറല്‍ സെക്രട്ടറി നെല്‍സ ജോയ് എന്നിവര്‍ സംസാരിച്ചു.

വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
മുരിയാട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പുതിരുനാളിനു കൊടികയറി
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ