ഇരിങ്ങാലക്കുട ബാഡ്മിന്റണ്‍ ലീഗ് സ്മാഷ് മാസ്റ്റേഴ്സ് ഇരിങ്ങാലക്കുട വിജയികളായി
ഇരിങ്ങാലക്കുട ബാഡ്മിന്റണ്‍ ലീഗ് മല്‍സരത്തില്‍ വിജയികളായ സ്മാഷ് മാസ്റ്റേഴ്സ് ഇരിങ്ങാലക്കുട ടീം.
ഇരിങ്ങാലക്കുട: മെന്‍സ് വിഭാഗത്തില്‍ ജെറോണ്‍ ശാശ്വത് ബിജു സഖ്യം തമ്പി നിര്‍മല്‍ സഖ്യത്തെ പരാജയപ്പെടുത്തി. മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഫാ. ആന്‍ഡ്രൂസ് പിഡി ബിജു സഖ്യം ജോബി സ്മിജോയ് സഖ്യത്തെ പരാജയപ്പെടുത്തി. വിഭാഗത്തില്‍ രവി രാജീവ് സഖ്യം ശ്രീകുമാര്‍ ഷെല്ട്ടന് സഖ്യത്തെ പരാജയപ്പെടുത്തി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് വിദ്യാനികേതന്‍ കായിക വിഭാഗം അധ്യാപകന് ഷാജു സമ്മാനങ്ങള്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് പീറ്റര്‍ ജോസഫ്, കാസ് പ്രസിഡന്റ് സ്റ്റാന്‍ലി മാമ്പിള്ളി, ആല്‍ജോ എന്നിവര്‍ പങ്കെടുത്തു.

സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം