ധീരജ് തേറാട്ടില്‍ അനുസ്മരണം
കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം സംഘടിപ്പിച്ച ധീരജ് തേറാട്ടിലിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ധീരജ് തേറാട്ടിലിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി.എല്‍. ജോയി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം മോളി പിയൂസ്, ബെറ്റി ജോസ്, ജോമോന് വലിയവീട്ടില്‍, സിദ്ദിഖ് കറപ്പംവീട്ടില്‍, ജലീല്‍ കരിപ്പാകുളം, തോമസ് കുരുതുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി