സംസ്ഥാന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം പണിയ നൃത്തത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍സെക്കന്‍ഡറി സ്കൂള്‍

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം പണിയ നൃത്തത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം.