ക്രൈസ്റ്റ് വിദ്യാനികേതന്‍ 23-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ക്രൈസ്റ്റ് വിദ്യാനികേതന്‍ 23-ാം വാര്‍ഷികാഘോഷം കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സിഎംഐ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ 23-ാം വാര്‍ഷികാഘോഷം എക്കോ ലൂമിന 2കെ25 സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സിഎംഐ ആഘോഷസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് വിദ്യാനികേതന്‍ മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് സിഎംഐ, പിടിഡബ്ല്യുഎ പ്രസിഡന്റ് റെജിന്‍ പാലത്തിങ്കല്‍, വൈസ് പ്രസിഡന്റ് ദീപ രാഹുല്‍, സ്റ്റാഫ് സെക്രട്ടറി ഷോണ്‍ ജോര്‍ജ്, സ്കൂള്‍ ഹെഡ് ബോയ് മാസ്റ്റര്‍ അച്യുത് കരുണ്‍, ഹെഡ് ഗേള്‍ ബോണ വെന്ഞ്ചര് ആന്മരിയ അനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ ദീര്‍ഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഷീജ സുനിലിന് യാത്രയയപ്പും നല്കി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു