ആളൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ അമ്പുതിരുന്നാളിന് കൊടിയേറി. തിരുനാള്‍ 25, 26 തീയതികളില്‍
ആളൂര്‍ സെന്റ് ജോസഫ് ഇടവകദേവാലയത്തില്‍ അമ്പുതിരുനാളിന് ഫാ. ജോണി മേനാച്ചേരി കൊടിയേറ്റം നടത്തുന്നു. വികാരി ഫാ. ജോയ് കടമ്പാട്ട് സമീപം.
ആളൂര്‍: സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ അമ്പുതിരുനാളിന് ഫാ. ജോണി മേനാച്ചേരി കൊടിയേറ്റംനടത്തി. വികാരി ഫാ. ജോയ് കടമ്പാട്ട്, അസി.വികാരി ഫാ. മെജിന്‍ കല്ലേലി, ഫാ. ജോണ്‍ പോള്‍ ഇയ്യന്നം, നവവൈദികന് ഫാ. അഖില്‍ തണ്ട്യേക്കല്‍, ട്രസ്റ്റിമാരായ കെ.എഫ്. ബാബു, ജോയ് ആന്റണി, ലോറന്‍സ് അരിക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. 25, 26 തീയതികളിലാണ് തിരുനാള്‍. 27ന് ടൗണ്‍ അമ്പ് എഴുന്നള്ളിപ്പ് നടക്കും.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി