ബിജെപി പ്രവര്‍ത്തക കണ്വെന്ഷന് സംഘടിപ്പിച്ചു
ബിജെപി സൗത്ത് ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബിജെപി തൃശൂര്‍ സൗത്ത് പ്രവര്‍ത്തക കണ്വെന്ഷന് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റായി എ.ആര്. ശ്രീകുമാര്‍ സ്ഥാനമേറ്റു. തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബ്, മുന്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. ഹരി, സമിതി അംഗം സംസ്ഥാന സന്തോഷ് ചെറാക്കുളം, കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. അജിഘോഷ്, വരണാധികാരി കെ.ആര്. അനീഷ്, ലോജനന്‍ അമ്പാട്ട്, കൃപേഷ് ചെമ്മണ്ട, കെ.സി. വേണു, കെ.പി. ജോര്‍ജ്, നാഗേഷ്, മണ്ഡലം പ്രസിഡന്റുമാരായ ആര്‍ച്ച അനീഷ്, പി.എസ്. സുബീഷ്, പ്രിന്‍സ്, കാര്‍ത്തിക സജയ്, ടി.വി. പ്രജിത്ത്, വി.സി. സിജു, ജിതേഷ്, അനൂപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു