കല്ലേറ്റുംകര ടൗണ്‍ ഫെസ്റ്റ് ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ ഉദ്ഘാടനം ചെയ്തു
കല്ലേറ്റുംകര ടൗണ്‍ ഫെസ്റ്റ് കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: കല്ലേറ്റുംകര ടൗണ്‍ ഫെസ്റ്റ് കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ പി.എ. ബിജു അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ടി.പി. ആന്റു, വാലപ്പന് എക്സിം (പ്രൈ) ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷാജു വാലപ്പന് എന്നിവരെ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ മേരി ഐസക്ക്, ഓമന ജോര്‍ജ്, ഫെസ്റ്റ് ഭാരവാഹികളായ സോമന് ശാരദാലയം, ടി.എച്ച്. സുധീര്‍, കെ.ജി. സരീഷ്, സജീഷ് കളത്തിപറമ്പില്‍, ഫെലിക്സ് കീറ്റിക്കല്‍, ലിജോ പൈലപ്പന്, സ്റ്റീഫന്‍ കള്ളിവളപ്പില്‍, ജോണ്‍ ചെതലന്‍ എന്നിവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി