വനിതകള്‍ക്കുള്ള ഏകദിന സ്വയംതൊഴില്‍ അവയര്‍നസ് ക്ലാസ് സംഘടിപ്പിച്ചു
വനിതകള്‍ക്കുള്ള ഏകദിന സ്വയംതൊഴില്‍ അവയര്‍നസ് ക്ലാസ് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗാന്ധി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും മുസരീസ് ഗൃഹദീപം ട്രെയിനിംഗ് സെന്‍ട്രലും എംഎസ്എസ് യൂണിറ്റും സംയുക്ത ആഭിമുഖ്യത്തില്‍ വനിതകള്‍ക്കുള്ള ഏകദിന സ്വയംതൊഴില്‍ അവയര്‍നസ് ക്ലാസ് സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. എംഎസ്എസ് യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഹാജി അധ്യക്ഷത വഹിച്ചു. ലേഡീസ് വിംഗ് ജില്ലാ സെക്രട്ടറി ജുമൈല ജസീല്‍, എംഎസ്എസ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എ. ഗുലാം മുഹമ്മദ്, എംഎസ്എസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.എ. സീതി മാസ്റ്റര്‍, ലേഡീസ് വിംഗ് ജില്ല ട്രഷറര്‍ ബീന കാട്ടകത്ത്, യൂണിറ്റ് ജോയിന്‍ സെക്രട്ടറി ഹസീന ഷംസുദ്ദീന് എന്നിവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി