ചാലക്കുടി നഗരസഭ ചെയര്മാന് ചെയര്മാന് ഷിബു വാലപ്പന് വാലപ്പന് ട്രസ്റ്റിന്റെ സ്വീകരണം

ചാലക്കുടി നഗരസഭ ചെയര്മാന് ചെയര്മാന് ഷിബു വാലപ്പന് വാലപ്പന് ട്രസ്റ്റിന്റെ സ്വീകരണം.
ചാലക്കുടി: ചാലക്കുടി നഗരസഭ ചെയര്മാന് ചെയര്മാന് ഷിബു വാലപ്പന് വാലപ്പന് ട്രസ്റ്റിന്റെ സ്വീകരണം. ചാലക്കുടി വിആര്‍ പുരം എവര്‍ഗ്രീന്‍ ഹാളില്‍ പ്രസിഡന്റ് ഷാജു വാലപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബ യോഗത്തിലായിരുന്നു സ്വീകരണം. പ്രസിഡന്റ് ഷാജു വാലപ്പനും കാരണവന്മാരായ മാത്യുണ്ണി വാലപ്പനും, വാലപ്പന് അന്തോണിയും ചേര്‍ന്ന് ഷിബു വാലപ്പനെ പൊന്നാട അണിയിച്ചു. സെക്രട്ടറി ബേബി വാലപ്പന് സ്വാഗതവും തോമാസ് വാലപ്പന് നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് മുനിസിപ്പല്‍ വൈസ് ചെയര്മാന് ആലീസ് ഷിബുവും, ഫ്രാന്‍സിസ് വാലപ്പന്, സൂരജ് വാലപ്പന്, ബ്രിന്ദാ ബൈജു എന്നിവരും നേതൃത്വം നല്കി. സ്നേഹവിരുന്നോടെ കുടുംബാംഗങ്ങള്‍ ആഹ്ലാദം പങ്കുവെക്കുകയും ചെയ്തു.