ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍(ഓട്ടണോമസ്) നിന്നും ഈ വര്‍ഷം വിരമിക്കുന്നവര്‍

ഡോ. സി. ഡീന ആന്റണി, കെമിസ്ട്രി വിഭാഗം മേധാവി, അസോസിയേറ്റ് പ്രഫസര്‍. (സെന്റ് ജോസഫ്സ് കോളജ്, ഇരിങ്ങാലക്കുട)
ഡോ. വി. ബിന്‍സി വര്‍ഗീസ്, കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രഫസര്‍. (സെന്റ് ജോസഫ്സ് കോളജ്, ഇരിങ്ങാലക്കുട)
ശാന്തി മേനോന്, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി (സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍., സെന്റ് ജോസഫ്സ് കോളജ്, ഇരിങ്ങാലക്കുട)