ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നാല്പതാം വാര്‍ഷിക സെനറ്റ് സമ്മേളനം
ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നാല്പതാം വാര്‍ഷിക സെനറ്റ് സമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
ആളൂര്‍: ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നാല്പതാമത് വാര്‍ഷിക സെനറ്റു സമ്മേളനം മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രൂപത കെസിവൈഎം ചെയര്മാന് ആല്ബിന് ജോയി അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിന് കണിവയലില്‍ മുഖ്യാതിഥിയായിരുന്നു. രൂപത ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടൂപ്പറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. ഫെബിന് കൊടിയന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ദിവ്യ തെരേസ് സിഎച്ച്എഫ്, ജനറല്‍ സെക്രട്ടറി ഫ്ലെറ്റിന് ഫ്രാന്‍സിസ്, വൈസ് ചെയര്‍പേഴ്സണ്‍ ഐറിന് റിജു, ട്രഷറര്‍ സിബിന് പൗലോസ്, സെനറ്റ് അംഗങ്ങളായ റിജോ ജോയ്, എമില്‍ ഡേവിസ്, മെറിന് നൈജു, സിന്‍ഡിക്കേറ്റ് അംഗങ്ങളായ നിഖില്‍ ലിയോണ്‍സ്, ഹിത ജോണി, വനിത വിംഗ് കണ്‍വീനര്‍ ഡയാന ഡേവിസ്, ജോയിന്റ് സെക്രട്ടറി മരിയ വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.

മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കത്തീഡ്രല്‍ മാതൃവേദി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്