മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ അവധിക്കാല ഫുട്ബോള്‍ ക്യാമ്പ് സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്യുന്നു.
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ച് മുതല്‍ 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ അവധിക്കാല ഫുട്ബോള്‍ ക്യാമ്പ് സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, ഹെഡ്മിസ്ടസ് ഹീര ഫ്രാന്‍സീസ് ആലപ്പാട്ട്, കൈകാരന്മാരായ പോള്‍ തേറുപറമ്പില്‍, ജെറാള്‍ഡ് പറമ്പി, പിടിഎ പ്രസിഡന്റുമാരായ സി.എ. രാജു, എം.എം. ഗിരീഷ്, ഒഎസ്എ ട്രഷറര്‍ ജിമ്മി ജോസഫ്, കണ്‍വീനര്‍ ജെയിംസ് ജോണ്‍ പേങ്ങി പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കോച്ചുമാരായ നോയല്‍ ജോസ്, ആല്ഫിന് എന്നിവര്‍ നേതൃത്വം നല്കി.

മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
സെന്റ് ജോസഫ്സ് കോളജില്‍ ഹിസ്റ്ററി അസോസിയേഷന് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ സൈബര്‍ സുരക്ഷയില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ റിസര്‍ച്ച് ആന്‍ഡ് പിജി ഇംഗ്ലീഷ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സൈനര്‍ജി 2കെ26 3.0 സംഘടിപ്പിച്ചു