ജോണ്‍ ബ്രിട്ടാസ് പറയുന്നിടത്ത് പോയാല്‍ എന്നെ നിങ്ങള്‍ക്ക് ഇനി ഒരിക്കലും കിട്ടില്ലസുരേഷ് ഗോപി എംപി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ സുരേഷ്ഗോപി എംപി സന്ദര്‍ശനം നടത്തുന്നു.
ഇരിങ്ങാലക്കുട: ജോണ്‍ ബ്രിട്ടാസ് പറയുന്നിടത്ത് പോയാല്‍ എന്നെ നിങ്ങള്‍ക്ക് ഇനി ഒരിക്കലും കിട്ടില്ല. സുരേഷ് ഗോപി എംപി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട് പറഞ്ഞ വാക്കുകളാണിത്. അങ്ങനെ ഉണ്ടായാല്‍ എന്നേക്കുമായി നിങ്ങള്‍ക്ക് എന്നെ നഷ്ടപ്പെട്ടുവെന്നു എംപി കൂട്ടിച്ചേര്‍ത്തു. ഇന്നലെ കൂടല്‍മാണിക്യത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി പൊന്നാടയണിയിച്ച് സ്വീകരിച്ചു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, കൃപേഷ് ചെമ്മണ്ട തുടങ്ങിയവര്‍ എംപിയെ സ്വീകരിക്കാനെത്തിയിരുന്നു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ