കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു
കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ നടന്ന വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ നടന്ന വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത കോ ഓര്പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സിസ് ആലപ്പാട്ട്, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, പിടിഎ പ്രസിഡന്റ് കെ.കെ. സതീശന്, മുന്‍ ഹെഡ്മിസ്ട്രസ് സി.ജെ. മഞ്ജു, സ്റ്റാഫ് പ്രതിനിധി ആന്റോ പി. തട്ടില്‍, ഷിംല മജീദ്, ബിജു എലുവത്തിങ്കല്‍, മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു.

ക്രൈസ്റ്റ് കോളജില്‍ മെറിറ്റ് ഡേ പ്രതിഭകള്‍ക്ക് ആദരം
അപകടത്തിന് തുറന്നിട്ട് ….കുടിവെള്ളത്തിന് കുഴിയെടുത്തീട്ട് ആഴ്ചകളായി ..പ്രതിഷേധവുമായി നാട്ടുക്കാര്
വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുപോയ അംഗനവാടി കെട്ടിടത്തിന് പുതു ജീവന് നല്കി മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിനു കൊടിയേറി
നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം; മികച്ച വനിതാ കലാലയം മിന്നിത്തിളങ്ങി സെന്റ് ജോസഫ്സ്
ഡി സോണ്‍ കലാകിരീടം – ഹാട്രിക്ക് വിജയവുമായി ക്രൈസ്റ്റ് കോളജ്