കിണറുകളിലെ രാസമാലിന്യം; കൂട്ട ഉപവാസം നടത്തി
മിനി എസ്റ്റേറ്റില്‍ നിന്നുള്ള കുടിവെള്ള മലിനീകരണത്തിനെതിരെയുള്ള റിലേ നിരാഹാരസമരത്തിന്റെ ഭാഗമായി ഇന്നലെ നടന്ന കൂട്ട ഉപവാസം മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
കാട്ടൂര്‍: മിനി എസ്റ്റേറ്റില്‍ നിന്നുള്ള കുടിവെള്ള മലിനീകരണത്തിനെതിരെയുള്ള റിലേ നിരാഹാരസമരത്തിന്റെ പത്താം ദിനത്തില്‍ നടന്ന കൂട്ട ഉപവാസം മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി സേതു മാധവന്, ബിജെപി മേഖലാ പ്രസിഡന്റ് എ. നാഗേഷ്, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിപിന്‍, കെ. സതീഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അംബുജ രാജന്, പഞ്ചായത്തംഗം സ്വപ്ന ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
അബ്ദുല്‍ മുത്തലിഫ് എടക്കാട്ട് പറമ്പില്‍, നാസര്‍ വീരതിടവഴി, ഡേവിസ് തെക്കേക്കര, ശരവണന് വാലത്ത്, ദാസന് തളിയപറമ്പില്‍, ജയ്ഹിന്ദ് രാജന്, വിനോദ് തിയത്തുപറമ്പില്, സാബു ആലുക്ക, അംബുജ രാജന്, ലിജ ജോണ്സന് തെക്കേക്കര, മനില ധര്മ്മന് വാലത്ത്, മോളി പിയുസ് മാളിയേക്കല്‍, ജയമണി തിരുകുളം, ദേവി രമേഷ് കല്ലിങ്ങല്‍, സുഹറ അഷ്റഫ് തൊപ്പിയില്‍, ആമിനക്കുഞ്ഞി കാട്ടിലപ്പീടികയില്‍, ഗീത ബാലന് തിയത്തുപറമ്പില്, വനജ ഗ്രീഷ്കുമാര് ഉള്ളാട്ടില്‍ എന്നിവരാണ് ഇന്നലെ കൂട്ട കാട്ടൂര്‍ നിരാഹാരം അനുഷ്ഠിച്ചത്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ