ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഡിഗ്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഐറിന് ജോസി തെക്കൂടന്‍
July 21, 2025
ഐറിന് ജോസി തെക്കൂടന്‍.
Social media
ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഡിഗ്രി പരീക്ഷയില്‍ ഐറിന് ജോസി തെക്കൂടന്‍ ഒന്നാം റാങ്ക് നേടി. കരുവന്നൂര്‍ പുത്തന്‍തോട് ചിറയത്ത് തെക്കൂടന്‍ ജോസിയുടെയും ഗീതയുടെയും മകളാണ്