ഹാരിഷ് പോള്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സോണ്‍ ചെയര്മാന്
July 23, 2025
ഹാരിഷ് പോള്‍.
Social media
ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി റീജിയണ്‍18 സോണ്‍ 2 ന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഹാരിഷ് പോള്‍. കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബിന്റെ പ്രസിഡന്റായിരുന്നു.