ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നേത്ര ചികിത്സ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നേത്ര ചികിത്സ ക്യാമ്പ് കത്തീഡ്രല്‍ വികാരിയും സ്കൂള്‍ മാനേജറുമായ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നേത്ര ചികിത്സ ക്യാമ്പ് നടത്തി. കത്തീഡ്രല്‍ വികാരിയും സ്കൂള്‍ മാനേജറുമായ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്സന് ഡൊമിനിക് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ തൃശൂര്‍ ആര്യ ഐ കെയര്‍ ഹോസ്പിറ്റല്‍ ഡോ. രോഷ്ണി റോബര്‍ട്ട്, മാര്‍ക്കറ്റിങ്ങ് കോ ഓര്‍ഡിനേറ്റര്‍ സുനിഷ് ചന്ദ്രന്, പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, ജൂബിലി പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, ഫസ്റ്റ് അസിസ്റ്റന്‍ഡ് എം.ജെ. ഷിജ, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ജുബി ജോയ് എന്നിവര്‍ പ്രസംഗിച്ചു.

പടിയൂരില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു: യാത്രക്കാര്‍ക്ക് അപകട ഭീഷണി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു