ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്; അഡ്വ. വി.എസ്. ലിയോ (പ്രസിഡന്റ), അഡ്വ. കെ.ജെ. ജോണ്സന് (സെക്രട്ടറി)

അഡ്വ. വി.എസ്. ലിയോ (പ്രസിഡന്റ), അഡ്വ. കെ.ജെ. ജോണ്സന് (സെക്രട്ടറി).
ഇരിങ്ങാലക്കുട: ബാര്‍ അസോസിയേഷന് പ്രസിഡന്റായി അഡ്വ. വി.എസ്. ലിയോ, സെക്രട്ടറിയായി അഡ്വ. കെ.ജെ. ജോണ്സന് എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. ഹോബി ജോളി (വൈസ് പ്രസിഡന്റ്), അഡ്വ. വി.പി. പ്രജീഷ്, അഡ്വ. സ്മിതാ രാജന് (ജോ. സെക്രട്ടറി), അഡ്വ. എം.പി. ജയരാജ് (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.