ജലവിതരണം തടസ്സപ്പെടും
ഇരിങ്ങാലക്കുട: കാറളം ജല ശുദ്ധീകരണശാലയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് എട്ട്, ഒമ്പത് (വെള്ളി, ശനി) ദിവസങ്ങളില്‍ കാട്ടൂര്‍, പടിയൂര്‍, പൂമംഗലം, കാറളം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം പൂര്‍ണ്ണമായും തടസപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ് എന്ന് ഇരിങ്ങാലക്കുട വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍