ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സ്പോട്ട് അഡ്മിഷന് ഓഗസ്റ്റ് 11 ന്

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ബിരുദ/ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ ഏതാനും ചില വിഷയങ്ങളില്‍ സീറ്റൊഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ഥിനികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 11 തിങ്കളാഴ്ച 9:30 ന് കോളജില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446630042, 7994042456, 8086658261