ദേശീയ വ്യാപാരിദിനം: പുല്ലൂര്‍- അവിട്ടത്തൂര്‍- തൊമ്മാന യൂണിറ്റില്‍
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുല്ലൂര്‍- അവിട്ടത്തൂര്‍- തൊമ്മാന യൂണിറ്റിന്റെ വ്യാപാരി ദിനാഘോഷത്തില്‍ പ്രസിഡന്റ് ബൈജു മുക്കുളം പതാക ഉയര്‍ത്തുന്നു.
പുല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂര്‍- അവിട്ടത്തൂര്‍- തൊമ്മാന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വ്യാപാരി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു പ്രസിഡന്റ് ബൈജു മുക്കുളം പതാക ഉയര്‍ത്തി. സെക്രട്ടറി ബെന്നി അമ്പഴക്കാടന്‍, ട്രഷറര്‍ ഷിബു കാച്ചപ്പിള്ളി, എ.എസ്. ഷാജി, എന്‍.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍