ദേശീയ വ്യാപരി ദിനം: ഇരിങ്ങാലക്കുട വ്യാപാര ഭവനില്‍

ദേശീയ വ്യാപരി ദിനം ഇരിങ്ങാലക്കുട വ്യാപാര ഭവനില്‍ വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് ഷാജു പറേക്കാടന്‍ പതാക ഉയര്‍ത്തുന്നു.
ഇരിങ്ങാലക്കുട: ദേശീയ വ്യാപരി ദിനം ഇരിങ്ങാലക്കുട വ്യാപാര ഭവനില്‍ ആചരിച്ചു. എകോപന സമിതി പ്രസിഡന്റ് ഷാജു പറേക്കാടന്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ട്രഷറര്‍ വി.കെ. അനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് ടി.വി. ആന്റോ, ജോയിന്റ് സെക്രട്ടറിമാരായ ഷൈജോ ജോസ്, കെ.ആര്. ബൈജു, എക്സിക്യൂട്ടീവ് അംഗങ്ങളായ എ.വി. വിന്‍സെന്റ്, കെ.ജെ. തോമസ്, ലിന്റോ തോമസ്, പി.കെ. തോമസ് എന്നിവര്‍ നേതൃത്വം നല്കി.