കായകല്പ അവാര്‍ഡില്‍ തൃശൂര്‍ ജില്ലയിലെ എഎസ്എം സ്ഥാപനങ്ങളില്‍ മൂന്നാംസ്ഥാനം നേടി വെള്ളാങ്കല്ലൂര്‍ ആയൂര്‍വേദ ഡിസ്പെന്‍സറി
കായകല്പ അവാര്‍ഡില്‍ തൃശൂര്‍ ജില്ലയിലെ എഎസ്എം സ്ഥാപനങ്ങളില്‍ മൂന്നാംസ്ഥാനം നേടിയ വെള്ളാങ്കല്ലൂര്‍ ആയൂര്‍വേദ ഡിസ്പെന്സറിക്കുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് നിഷാ ഷാജി, ഷീലാ സജീവ്, ബിജു പോള്‍, കെ. കൃഷ്ണകുമാര്‍, ഡോ. കെ.വി. ശ്രീജ, ഡോ. മുഹസ് കരീം എന്നിവര്‍ ചേര്‍ന്ന് മന്ത്രി വീണാ ജോര്‍ജില്‍ നിന്നു പുരസ്കാരം ഏറ്റുവാങ്ങുന്നു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ