ഉരിയച്ചിറയോടു ചേര്‍ന്ന് മലിന ജലം; ശുചീകരണം നടത്തി
മലിന ജലം തള്ളിയ ഉരിയച്ചിറയോടു ചേര്‍ന്നുള്ള പ്രദേശത്ത് ശുചീകരണം നടത്തുന്നു.
ഇരിങ്ങാലക്കുട: ഉരിയച്ചിറയോടു ചേര്‍ന്ന് മലിന ജലം തള്ളിയതില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റലിപ്പിള്ളി പറഞ്ഞു. വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്, അസിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദന് ഹെല്‍ത്ത് ഇന്‍സ്പ്കടര്‍ ദില്‍ജി, ഏകോപന സമിതി പുല്ലൂര്‍- അവിട്ടത്തൂര്‍- തൊമ്മാന യൂണിറ്റ് സെക്രട്ടറി ബെന്നി അമ്പഴക്കാടന്‍, ട്രഷറര്‍ ഷിബു കാച്ചപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു