സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ എം.യു. കൃഷ്ണ തീര്‍ത്ഥ ഏറ്റവും മികച്ച പാര്ലമെന്റേറിയന് അവാര്‍ഡ് നേടി
എം.യു. കൃഷ്ണ തീര്‍ത്ഥ.
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി എം.യു. കൃഷ്ണ തീര്‍ത്ഥ മികച്ച പാര്ലമെന്റേറിയന് അവാര്‍ഡിന് അഹര്‍ത നേടി. യൂത്ത്പാര്‍ലമെന്റ് മത്സരത്തിലെ പ്രതിരോധമന്ത്രിയായിരുന്നു കൃഷ്ണ തീര്‍ത്ഥ.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ