കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളിലെ 2025 എസ്എസ്എല്‍സി പരീക്ഷയില്‍ 100 % വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു
ദി കാത്ത്ലിക് എജ്യൂക്കേഷന്‍ ട്രസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കല്ലേറ്റുംകരയുടെ ബിവിഎം ഹൈസ്കൂളിലെ 2025 എസ്എസ്എല്‍സി പരീക്ഷയില്‍ 100 % വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ദി കാത്ത്ലിക് എജ്യൂക്കേഷന്‍ ട്രസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കല്ലേറ്റുംകരയുടെ ബിവിഎം ഹൈസ്കൂളിലെ എസ്എസ്എല്‍സി പരീക്ഷയില്‍ 100 % വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു. ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ആന്റോ കെ. ദേവസി അധ്യക്ഷത വഹിച്ചു. യോഗം ട്രസ്റ്റ് മുന്‍ മാനേജിംഗ് ഡയറക്ടറും ബിവിഎം ഹൈസ്കൂള്‍ മുന്‍ അധ്യാപകനുമായിരുന്ന കെ.എ. ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. ബിവിഎം ഹൈസ്കൂള്‍ മാനേജര്‍ വര്‍ഗ്ഗീസ് പന്തല്ലൂക്കാന്, ഹെഡ്മാസ്റ്റര് എ. അബ്ദുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് ടി.എച്ച്. സുധീര്‍, ട്രസ്റ്റ് അംഗവും മുന്‍ മാനേജിംഗ് ഡയറക്ടറുമായിരുന്ന വൂഡ്രോ വിത്സന്, ട്രസ്റ്റ് ബോര്‍ഡ് അംഗം ടി.പി. ആന്റോ എന്നിവര്‍ സംസാരിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍