കാറളം പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ഭവനം പുനരുദ്ധാരണത്തിനായുള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി
ജില്ലാ പഞ്ചായത്ത് കാറളം പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ഭവനം പുനരുദ്ധാരണത്തിനായി 30 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു.
കാറളം: ജില്ലാ പഞ്ചായത്ത് കാറളം പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ഭവനം പുനരുദ്ധാരണത്തിനായി 30 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ ഡിവിഷന് മെമ്പര്‍ ഷീല അജയഘോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ആയ അമ്പിളി റെനില്‍, ബീന സുബ്രമണ്യന്‍, ജഗജി കായംപുറത്ത്, വാര്‍ഡ് മെമ്പര്‍മാരായ സീമ പ്രേംരാജ്, വൃന്ദ അജിത്കുമാര്‍, ടി.എസ്. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

പടിയൂരില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു: യാത്രക്കാര്‍ക്ക് അപകട ഭീഷണി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു