കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എം. വിശാലാക്ഷി അമ്മയെ ആദരിച്ചു

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനത്തില്‍ എം. വിശാലാക്ഷി അമ്മയെ സെക്രട്ടറി വി.കെ. മണി പൊന്നാട അണിയിച്ച് ആദരിക്കുന്നു. ജില്ല കമ്മറ്റി അംഗം എ.സി. സുരേഷ്, കെ.പി. മുരളീധരന്, ഇ.ഡി. ജോസ്, സുമ ഡി. നായര്‍ എന്നിവര്‍ സമീപം.