കെഎസ്എസ്പിയു വയോജന ദിനാചരണം

കെഎസ്എസ്പിയു ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്കിന്റെ കീഴിലുള്ള വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന വയോജന ദിനാചരണം.
ഇരിങ്ങാലക്കുട: കെഎസ്എസ്പിയു ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്കിന്റെ കീഴിലുള്ള വെസ്റ്റ് യൂണിറ്റിന്റെ വയോജന ദിനാചരണം കലാനിലയം ഉണ്ണികൃഷ്ണന് മാഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. യശോധരന്, പ്രസിഡന്റ് കെ.പി. സുദര്ശന്, എം.ആര്. വിനോദ്കുമാര്‍, എം.ടി. വര്‍ഗീസ്, ലാലു തോമസ് എന്നിവര്‍ സംസാരിച്ചു.