മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
മുരിയാട്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുഷീല്‍ ഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോണ്‍സ്, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എം.എന്‍. രമേഷ്, തോമസ് തത്തംപിള്ളി, വിബിന് വെള്ളയത്ത്, ജോമി ജോണ്‍, മഹിള കോണ്‍ഗസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേയ്ക്കബ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, പഞ്ചായത്തംഗം നിത അര്ജുനന്, മണ്ഡലം ഭാരവാഹികളായ വി.കെ. മണി, ഫിജില്‍ ജോണ്‍, പിസികെ ആന്റണി, മുരളി തറയില്‍, രാധാകൃഷ്ണന് ഞാറ്റുവെട്ടി, രാമകൃഷ്ണന് പാലയ്ക്കാട്ട്, ടി.ആര്. ദിനേശ്, സി.എസ്. അജീഷ്, റോയ് മാത്യു, ഗോപിനാഥ് വാഴപ്പിള്ളി, ശാലിനി ഉണ്ണികൃഷ്ണന്, യമുനാദേവി ഷിജു, വിലാസന് തുമ്പരത്തി എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍