വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബ്ലൂമിങ്ങ് ബഡ്സ് പ്രീ സ്കൂളിന്റെ ഉദ്ഘാടനം നടത്തി
വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നൂതന കാല്‍വെപ്പ് ആയ ബ്ലൂമിങ്ങ് ബഡ്സ് പ്രീ സ്കൂളിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നൂതന കാല്‍വെപ്പ് ആയ ബ്ലൂമിങ്ങ് ബഡ്സ് പ്രീ സ്കൂളിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. ഫ്ലവേഴ്സ് ടോപ് സിങ്ങര്‍ സീസണ് അഞ്ചിലെ സെക്കന്‍ഡ് റണ്ണറപ്പ് ആയ സെബാ മൂണ്‍ വിശിഷ്ടാതിഥിയായിരുന്നു. സ്കൂള്‍ മാനേജര്‍ വിപിആര്‍ മേനോന്, പിടിഎ. പ്രസിഡന്റ് ഹരിത ഉണ്ണികൃഷ്ണന്, സീനിയര്‍ അധ്യാപിക എ.പി. ശ്രീദേവി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് വി.എ. ഹരിദാസ് സ്വാഗതവും ബ്ലൂമിങ്ങ് ബഡ്സ് കോ ഓര്‍ഡിനേറ്റര്‍ ഫീമ മൈക്കിള്‍ നന്ദിയും പറഞ്ഞു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ